Rahul Gandhi lists govt’s achievement, crisis in Rajasthan is one of them | Oneindia Malayalam

2020-07-21 67

Rahul Gandhi lists govt’s achievement, crisis in Rajasthan is one of them
കൊവിഡ് പ്രതിസന്ധിയ്ക്കിടെ കേന്ദ്രസർക്കാരിന്റെ 'മുൻഗണനകളെ' കടന്നാക്രമിച്ച് വയനാട് എംപിയും കോൺഗ്രസ് മുൻ അധ്യക്ഷനുമായ രാഹുൽ ഗാന്ധി. രാജസ്ഥാനിൽ കോൺഗ്രസ് സർക്കാരിനെ താഴെയിറക്കാനുള്ള ശ്രമങ്ങൾ ശക്തമാകുന്നതിനിടെയാണ് ബിജെപിക്കെതിരെ രാഹുലിന്റെ രൂക്ഷവിമർശനം.